മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI), ഏരിയാ സെയിൽസ് മാനേജർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 5 ഒഴിവുകളാണ് ഉള്ളത്. ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.

👉 കാസർഗോഡ്: 01

👉 കണ്ണൂർ: 01

👉 ഇടുക്കി: 01

👉 കൊല്ലം: 01

എങ്ങനെ ജോലി നേടാം?

താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് kcmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.

ഏറ്റവും അവസാനമായി നിങ്ങളുടെ സി.വി, 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. 

റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.

വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക 

നോട്ടിഫിക്കേഷൻ – CLICK HERE

ഓഫീഷ്യിൽ  ലിങ്ക് – CLICK HERE

Related Articles

Back to top button