ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

കേരള പി എസ് സി വിവിധ വകുപ്പിലെ ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം

പരിചയം: 6 മാസം

പ്രായം: 18 – 36 വയസ്സ്‌

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,100 – 57,900 രൂപ

ഉദ്യോഗാർത്ഥികൾ 083/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 19 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് 

Apply now

Related Articles

Back to top button