രാത്രിയിൽ വിവാഹ വേഷത്തിൽ വധുവും വരനും കൂടി ഒളിച്ചോടി; കാരണമിങ്ങനെ; വീഡിയോ വൈറൽ

തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ഇതോെട സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. വീട്ടുകാരുടെ വാക്ക് കേൾക്കാതെ് സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്ത യുവാവിന് കമന്റ് ബോക്‌സിൽ അഭിനന്ദനപ്രവാഹമാണ്. പലരും ഇന്ന് വീട്ടുകാരുടെ വാക്ക് കേട്ട് സ്ത്രീധനത്തിന്റെ പേരിൽ സ്‌നേഹിക്കുന്ന പെൺകുട്ടികളെ ഉപേക്ഷിക്കുന്നുണ്ട്. അവരെല്ലാം ഈ യുവാവിനെ കണ്ട് പഠിക്കണണമെന്നും പലരും കമന്റ് ഇട്ടിട്ടുണ്ട്.

Related Articles

Back to top button