നാഷണൽ ആയുഷ് മിഷനിൽ അറ്റൻഡർ ജോലി ഒഴിവ്

നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ ഒഴിവ് വന്നിട്ടുള്ള അറ്റൻഡർ ജോലി ഒഴിവിലേക്കു ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്തികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി യോഗ്യത വിവരങ്ങൾ?

തസ്തിക: അറ്റൻഡർ
യോഗ്യത: Essential qualification: SSLC pass Desirable: Computer skills, MS office, Previous Experience in Health Institutions

പ്രായപരിധി: Maximum 40 years
ശമ്പളം:10500

പ്രസ്തുത തസ്തികകളിലേക്കുള്ള ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18-03-2024 ന് വൈകിട്ട് 5 മണിവരെ ആണ്.
അഡ്രസ്സ് വിവരങ്ങൾ?

അപേക്ഷ അയക്കേണ്ട അഡ്രസ് ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, 2nd Floor, പടന്നക്കാട് പി.ഒ, കാസറഗോഡ് -671314 കൂടുതൽ വിവരങ്ങൾക്ക് 8848002953 നമ്പറിൽ പ്രവർത്തി സമയത്ത് ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button