ഭീമ ജ്വാല്ലറിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ

ഭീമാ ജ്വല്ലറിയിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവുകൾ.ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.

ഭീമാ ജ്വല്ലറിയിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവുകൾ

📍സ്ഥലം: അങ്കമാലി

തസ്തിക: സെയിൽസ് എക്സിക്യുട്ടീവ് (Male/ Female)

യോഗ്യത: മിനിമം പ്ലസ്ടു

എക്സ്പീരിയൻസ്: ചുരുങ്ങിയത് 1 – 2 വർഷം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക

[email protected]

Related Articles

Back to top button