‘നേതാവിന്‍റെ’ പിറന്നാള്‍ ആഘോഷത്തിനെത്തി; കായംകുളത്ത് 10 ഗുണ്ടകള്‍ പിടിയില്‍

ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ 10 പേര്‍ കായംകുളത്ത് പിടിയില്‍. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്. എട്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

Related Articles

Back to top button