തിരുവമ്പാടിയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുവമ്പാടി എഫ്എച്ച്സി ഹോസ്പിറ്റൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. മുക്കം തിരുവമ്പാടി റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെ കൊക്കയിലേക്ക് വീഴുകയായിരുന്നു.

Related Articles

Back to top button