പ്രമുഖ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു

പ്രമുഖ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India),( Apprentice) അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ:3,000

യോഗ്യത: ബിരുദം (ഉദ്യോഗാർത്ഥികൾ 31.03.2020- ന് ശേഷം ബിരുദം പൂർത്തിയാക്കി പാസിംഗ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.)

പ്രായം: 01.04.1996 നും 31.03.2004 നും ഇടയിൽ ജനിച്ചവർ ആവണം.(SC/ST/OBC/ PWBD/ തുടങ്ങിയവർക്ക്സം വരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 15,000 രൂപ

ഫീസ് : 400 + GST Women/ SC/ST/ EWS: 600 + GST മറ്റുള്ളവർ: 800 രൂപ + GST

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ

Related Articles

Back to top button