കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം

കൊച്ചിൻ പോർട്ട് അതോറിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഇലക്ട്രിക്കൽ പ്രോജക്‌ടുകളുടെ വികസനത്തിന് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വഴിയോ തപാൽ മുഖേന അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ ചുവടെ വായിച്ചു മനസിലാക്കുക.

സീനിയർ പ്രോജക്ട് കൺസൾട്ടന്റ്

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)

പരിചയം: 10 /കൂടുതൽ വർഷം

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 65,000 രൂപ

പ്രോജക്ട് കൺസൾട്ടൻ്റ് ( ഗ്രീൻ പ്രോജക്റ്റ്

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

പരിചയം: 5 / കൂടുതൽ വർഷം

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 55000 രൂപ

പ്രോജക്ട് കൺസൾട്ടന്റ്

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)

പരിചയം: 5 / കൂടുതൽ വർഷം

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 55,000 രൂപ

ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് ( ഗ്രീൻ പ്രോജക്ട‌്)

യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്)

പരിചയം: 3 / കൂടുതൽ വർഷം

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 30,000 രൂപ

ജൂനിയർ പ്രോജക്‌ട് കൺസൾട്ടന്റ്

യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ‌് എഞ്ചിനീയറിംഗ്)

പരിചയം: 3 / കൂടുതൽ വർഷം

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 30,000 രൂപ

ഇമെയിൽ വഴിയും തപാൽ വഴിയും അപേക്ഷിക്കാം,അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 22 ആണ് കൂടുതൽ അറിയാൻ ചുവടെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക 

നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

Related Articles

Back to top button