കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സേഫ്റ്റി അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസിസ്റ്റൻ്റ് ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) , സേഫ്റ്റി അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ആകെ വന്നിട്ടുള്ള ഒഴിവ്: 34

യോഗ്യത വിവരങ്ങൾ:

1. പത്താം ക്ലാസ്

2. സേഫ്റ്റി ആൻ്റ് ഫയറിൽ ഡിപ്ലോമ

പരിചയം: ഒരു വർഷം

പ്രായപരിധി: 30 വയസ്സ്

( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 – 24,000 രൂപ

അപേക്ഷ ഫീസ്

SC/ ST: ഇല്ല

മറ്റുള്ളവർ: 200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് 

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ മുകളിൽ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി നോക്കുക

Related Articles

Back to top button