ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി| താൽക്കാലിക നിയമനം

ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റന്റ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഉടനെ അപേക്ഷിക്കുക.

തസ്‌തിക: അക്കൗണ്ട് അസിസ്റ്റന്റ്

യോഗ്യത: CA Inter, പ്രവൃത്തി പരിചയം അഭിലഷണീയം

ഒഴിവുകളുടെ എണ്ണം: 02

പ്രായ പരിധി: 22-41

പ്രതിമാസ വേതനം:Rs.25,000/-

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 05.06.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖ പ്പെടുത്തേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം :

Oushadh: The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala

Contact No 0487-2459837/860

Oushadhi Notification: click here

Related Articles

Back to top button