ജില്ലാ ടൂറിസം പ്രമോഷൻ കൗൺലിൽ നിരവധി ജോലി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺലിൽ വിവിധ ജോലികൾക്കായി ഒരു വർഷത്തേയ്ക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി, മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന തിയതിക്കു മുന്നേ അപേക്ഷിക്കുക.

ജോലി ഒഴിവുകൾ ചുവടെ

🔹സ്വീപ്പർ ജോലി 

🔹ഡാറ്റാ എൻട്രി ഓപ്പറേറ്റർ

🔹കെയർടേക്കർ

🔹ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്,

🔹ബോട്ട് ഡ്രൈവർ

🔹ബോട്ട് ലാസ്കർ,

🔹ഡ്രൈവർ

അഭിമുഖം മാർച്ച് 14ന് രാവിലെ 10.30 ആലപ്പുഴ കളക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു, യോഗ്യത ഉള്ളവർ പങ്കെടുക്കുക

🔹ബോട്ട് ഡ്രൈവർ,

🔹ബോട്ട് ലാസ്കർ,

🔹ഡ്രൈവർ

ഈ ജോലികൾക്കായി അഭിമുഖം കൂടാതെ പ്രോയോഗിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ് 

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.മാർച്ച് 13 പകൽ 3 മണി വരെ അപേക്ഷകൾ നൽകാം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഫോൺ നമ്പർ- 04772251796

ഫോൺ നമ്പർ- 9447483308

വെബ്സൈറ്റ് ലിങ്ക്

Related Articles

Back to top button