കാസര്‍കോട് കുറ്റിക്കോലില്‍ മദ്യലഹരിയില്‍ സഹോദരനെ വെടിവച്ചു കൊന്നു

കാസര്‍കോട് കുറ്റിക്കോലില്‍ മദ്യലഹരിയില്‍ സഹോദരനെ വെടിവച്ചുകൊന്നു. നൂഞ്ഞങ്ങാനം സ്വദേശി അശോകനാണ് മരിച്ചത്. സഹോദരന്‍ ബാലകൃഷ്ണന്‍ അറസ്റ്റിലായി.

Related Articles

Back to top button