എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ,Elanadu milk job recruitment 2024

കേരളത്തിലെ പ്രശസ്ത പാൽ ഉത്പന്ന,വിതരണ കമ്പനിയായ എളനാട് മിൽക്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് എക്സ്പീരിയൻസ് ഉള്ള ജോലി അന്വേഷകരായ ഉദ്യോഗാർഥികൾക്ക് അവസരം.

KERALA & TAMIL NADU

സെയിൽസ് മാനേജർ

ജോലി ഒഴിവ് എണ്ണം -5

എക്സ്പീരിയൻസ് – MORE THAN 10 YEARS EXPERIENCE IN FMCG

ടീം ലീഡർ –  12 – ഒഴിവുകൾ 

എക്സ്പീരിയൻസ് -MORE THAN 5 YEARS EXPERIENCE IN FMCG.

സെയിൽസ് സൂപ്പർവൈസർ
ഒഴിവുകൾ 10

എക്സ്പീരിയൻസ് -MORE THAN 4 YEARS EXPERIENCE IN DISTRIBUTION NETWORK.

സെയിൽസ് എക്സിക്യൂട്ടീവ്
30 ഒഴിവുകൾ 

എക്സ്പീരിയൻസ് – MORE THAN 2 YEARS EXPERIENCE IN FMCG

സെയിൽസ് മാൻ CUM ഡ്രൈവർ –
25 ഒഴിവുകൾ

MUST HAVE A 3 & 4 WHEELER LICENSE

മുകളിൽ കൊടുത്തിരിക്കുന്ന ജോലി, യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക

ഫോൺ :9400061121

CALL BETWEEN 9.30 AM TO 5.30 PM

Related Articles

Back to top button