യോഗ്യത ഏഴാം ക്ലാസ്സ്‌ സർക്കാർ ശമ്പളത്തിൽ സ്ഥിര ജോലി നേടാം

survey and land Record Recruitment Apply now 2024

കേരളത്തിൽ സ്ഥിരമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ് നിയമനം നടത്തുന്നു വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാകു.

പ്രായപരിധി വിവരങ്ങൾ 

18 – 36 വയസ്സ് (02.01.1988 നും 01.01.2006നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അവസരം.മറ്റ് പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ്.

ശമ്പള വിവരങ്ങൾ 

ഈ തസ്തികയിലേക്കുള്ള ശമ്പളം പ്രതിമാസം 23700-52600/ വരെയാണ്.( പുതിയ ശമ്പള പരിഷ്കാര കമ്മീഷൻ പ്രകാരം മാറ്റമുണ്ട്).

വിദ്യാഭ്യാസ യോഗ്യത

സ്റ്റാൻഡേർഡ് VII (പുതിയത്) അല്ലെങ്കിൽ അതിന് തുല്യമായ പാസ് ഉണ്ടായിരിക്കണം.

തുടങ്ങിയ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷ നൽകാം.

എങ്ങനെ അപേക്ഷിക്കാം?

🛑ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സിസ്റ്റം അനുസരിച്ച് രജിസ്റ്റർ ചെയ്യണം.

🛑ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ  ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

🛑തുടർന്ന് വരുന്ന വിൻഡോയിൽ നിന്നും നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.

🛑നോട്ടിഫിക്കേഷൻ വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള ഒരു സ്‌പെയ്‌സ് നിങ്ങൾ കാണുന്നു, അവിടെ ഈ 086/2024കാറ്റഗറി നമ്പർ  അടുത്തതായി അപ്ലൈ നൗ ബട്ടൺ അമർത്തുക.  എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.

🛑ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.

🛑ഈ പറയപ്പെട്ട എല്ലാ വിവരങ്ങളും ഫോണിലൂടെ നിങ്ങൾക്ക് അപേക്ഷ അയക്കാൻ സാധിക്കുന്നതാണ്.

 ചുവടെ നൽകിയിരിക്കുന്നു.

Notification link 

Apply link

Related Articles

Back to top button