ഇസാഫിൽ ജോലി ഒഴിവുകൾ – Esaf bank job requirements 2024

ഇസാഫിൽ ജോലി ഒഴിവുകൾ – Esaf bank job requirements 2024

കേരളത്തിലെ പ്രശസ്ത ഫിനാൻസ്, ബാങ്കിങ് സ്ഥാപനമായ ഇസാഫിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം, താഴെ കൊടുത്ത രെജിസ്റ്റർ ലിങ്ക് വഴി രെജിസ്റ്റർ ചെയ്യുക, പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ 

🔹സെയിൽസ് ഓഫീസർ 

🔹ടെല്ലർ 

🔹ഗോൾഡ് ലോൺ ഓഫീസർ 

🔹റിലേഷൻഷിപ് ഓഫീസർ – HNI

🔹ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ

ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂനു പങ്കെടുക്കുക.പരമാവധി ഇപ്പോൾ തന്നെ മറ്റുള്ളവരിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.

ഇന്റർവ്യൂ ദിവസവും/ സമയവും

DATE: 04-06-2024

TIME:9.30 AM – 1.30PM 

അഡ്രസ്സ് : ESAF SMALL FINANCE BANK, Building, No: 191J, Kotikulam, Udma P

O, Kasargod, Kerala-671319

കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.

8714624218, 8138942759

Related Articles

Back to top button