ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ഗ്ലാമറസ് റീൽസ് വീഡിയോ കാണാം

മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. പ്രത്യേകിച്ച് ഇന്ന് നമ്മുടെ കൈകളിൽ ഇരിക്കുന്നത് സ്മാർട്ട്ഫോൺ ആണ്. ഒരു ദിവസത്തിൽ പത്ത് ശതമാനം സമയമെങ്കിലും സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്നവരാണ് നാമോരോരുത്തരും.  സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റാഗ്രാം  എന്ന ആപ്ലിക്കേഷനേപ്പറ്റി പറയേണ്ട കാര്യമില്ല. 

https://www.instagram.com/reel/CusDSiAromo/?utm_source=ig_embed&ig_rid=770510f2-606a-4f8b-a21e-f4101824fb2d

ഇൻസ്റ്റാഗ്രാം റീലുകൾ ഇപ്പോൾ ട്രെൻഡിങ് ആണ്. റീൽസ് കാണാത്തവരായി ആരും തന്നെ ഇല്ല. ഇൻസ്റ്റാഗ്രാമിൽ റീലിസ് ചെയ്യുന്നത് ഒരു വരുമാനമാർഗം ആയതുകൊണ്ടുതന്നെ യുവതി യുവാക്കൾ, മധ്യവയസ്കർ, പ്രായമായവർ എല്ലാവരും തന്നെ റീൽസ് എടുക്കാനും ട്രെൻഡിങ്ങിൽ ആവാനും ശ്രമിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. 

മറ്റു പ്ലാറ്റ്ഫോമുകൾ വച്ചുനോക്കുമ്പോൾ പെട്ടെന്ന് ട്രെൻഡിങ് ആകാനും ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും കഴിയും എന്നതാണ് ഇൻസ്റ്റാഗ്രാം റീലുകളുടെ പ്രത്യേകതക. കുക്കിംഗ്, ഡേ ടുഡേ ലൈവ്, ലൈഫ് സ്റ്റൈൽ, ഫാഷൻ തുടങ്ങിയ  ഒരുപാട്  മേഖലകളിൽ കൈ വെച്ചിട്ടുള്ള  ഇൻസ്റ്റഗ്രം  ഇൻഫ്ലുൻസർസ് നമ്മുടെ ജീവിതത്തിലും ഒരുപാട് ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ ഏതു സ്ഥലങ്ങളിൽ പോകണം എവിടെയൊക്കെ പോയാൽ നല്ല ഭക്ഷണം കഴിക്കാം ഇതൊക്കെ ഇൻസ്റ്റാഗ്രാം റീലിസ് നോക്കി തെരഞ്ഞെടുക്കുന്ന കാലത്തിലേക്ക് നാം മാറിയിരിക്കുകയാണ്. 

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഗ്ലാമർ കൊണ്ട് കീഴടക്കുന്ന ചില ആളുകളുണ്ട്‌. ട്രെൻഡിങ്  ഡ്രസ്സും ഗ്ലാമറസ്  റീൽസുമായി ആരാധകരെ കൂട്ടുന്ന ഒരുപാട് ഇൻഫ്ലുവെൻസേർസ് ഇൻസ്റ്റ ഗ്രാമിൽ ഉണ്ട്. അങ്ങനെ അവരുടെ ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്സിനെ പെട്ടെന്നുണ്ടാക്കാൻ അവർക്ക് കഴിയുന്നു.

അങ്ങനെ ട്രെൻഡിങ് ആയിരിക്കുന്ന ഗ്ലാമറസ് ഇൻഫ്ലുൻസർസിന്റെ വീഡിയോസ് കാണാം.

https://www.instagram.com/reel/Cx1X1c5u92t/?utm_source=ig_embed&ig_rid=c5d02456-6f15-46f0-8ad9-0dfd9dd1c68b

Related Articles

Back to top button