ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച വിനോദസഞ്ചാരികള്‍ തോട്ടില്‍ വീണു. മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്കുപോയ വിനോദസഞ്ചാരികളാണ് കോട്ടയം കുറപ്പന്തറയില്‍ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

Related Articles

Back to top button