ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ മക്കള്‍ കൊല്ലപ്പെട്ടു

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു. നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഈദ് ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയാണ് ഇസ്മയില്‍ ഹനിയ.

Related Articles

Back to top button