ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ജോലി ഒഴിവുകൾ

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (പാര്‍ട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂള്‍ 10ന് രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം

ഫോൺ നമ്പർ; 90748 27775

സ്ഥലം : കൊല്ലം

പാര്‍ട്ട് ടൈം ട്യൂട്ടര്‍ ഒഴിവ്

മേപ്പാടി, പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ആണ്‍) പാര്‍ട്ട് ടൈം ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. 

ഗണിതം, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ബി.എഡ് ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖയുമായി  ജൂണ്‍ 10 ന് വൈകിട്ട് മൂന്നിന് മേപ്പാടി ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.വി.എച്ച്. എസ്. സ്‌കൂളുകളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. 

മേപ്പാടി ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍; മേപ്പാടി- 9747103598, മുണ്ടേരി -9947835702

Related Articles

Back to top button