തപാൽ വകുപ്പിന് കീഴിൽ ജോലി |ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്കിൽ ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ് (IPPB), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ഉടനെ തന്നെ അപേക്ഷിക്കുക.

ജോലി സ്ഥലം

ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ

1.എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻ്റ്)

ഒഴിവ്: 28

പ്രായം: 22 – 30 വയസ്സ്

2.എക്സിക്യൂട്ടീവ് (കൺസൾട്ടൻ്റ്)

ഒഴിവ്: 21

പ്രായം: 22 – 40 വയസ്സ്

3.എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടൻ്റ്)

ഒഴിവ്: 5

പ്രായം: 22 – 45 വയസ്സ്

അടിസ്ഥാന യോഗ്യത: BE/ B Tech/ BCA/ MCA/ BSc

( SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും

അപേക്ഷ ഫീസ്

SC/ ST/ PWD : 150 രൂപ

മറ്റുള്ളവർ: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

Related Articles

Back to top button