K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ B Tech

ശമ്പളം: 21,000 – 25,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് 

അപേക്ഷ ലിങ്ക് 

Related Articles

Back to top button