കാഞ്ഞിക്കാവ് തലോറക്കണ്ടി രാധാകൃഷ്ണൻ നിര്യാതനായി.

ഉള്ളിയേരി: കാഞ്ഞിക്കാവ് തലോറക്കണ്ടി രാധാകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, വീണ സഹോരങ്ങൾ: സരോജിനി, ഉണ്ണി ,ഉഷ, പരേതനായ മാധവൻ നായർ.

Related Articles

Back to top button