വെറ്ററിനറി അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിരവധി ജോലി ഒഴിവുകൾ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, പാലക്കാട് തിരുവഴാംകുനിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ

ഒഴിവ് : 1

യോഗ്യത:വിവരങ്ങൾ 

1. പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് (HMV, LMV).

ലൈറ്റ് & ഹെവി ഡ്യൂട്ടി ലൈസൻസ് ലഭിച്ച് മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം.

പരിചയം: 3 വർഷം

ശമ്പളം: 19,710 രൂപ.

ഫീഡ് മിൽ ടെക്നീഷ്യൻ

ഒഴിവ് : 1

യോഗ്യത: വിവരങ്ങൾ 

1. പ്ലസ് ടു 

2.ഡിപ്ലോമ ( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഫിറ്റർ)

ശമ്പളം: 19,710 രൂപ

ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്

ഒഴിവ് : 1

യോഗ്യത: BSc, പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റ് ഫീഡ് അനലിറ്റിക്കൽ ടെക്നിക്കുകളിൽ പരിചയം

ശമ്പളം: 20,385 രൂപ

ക്ലർക്ക് കം അക്കൗണ്ടന്റ്

ഒഴിവ് : 1

യോഗ്യത വിവരങ്ങൾ

B Com M Tally

ഫീഡ് മിൽ / ഫാം / ഹാച്ചറി എന്നിവയിൽ പ്രവൃത്തിപരിചയം

ശമ്പളം: 20,385 രൂപ

ഫീഡ് മിൽ സൂപ്പർവൈസർ

ഒഴിവ് : 1

യോഗ്യത വിവരങ്ങൾ 

പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ

ഫീഡ് മിൽ സൂപ്പർവൈസറായി പരിചയം

ശമ്പളം: 21,060 രൂ

ഫീഡ് മിൽ ഇൻസ്ട്രക്ടർ

ഒഴിവ് : 1

യോഗ്യത വിവരങ്ങൾ 

BSc പൗൾട്രി പ്രൊഡക്ഷൻ

ബിസിനസ് മാനേജ്മെന്റ് ഫീഡ് മിൽ / ഫാം / ഹാച്ചറി എന്നിവയിൽ പ്രവൃത്തിപരിചയം

ശമ്പളം: 22,950 രൂപ

നേരിട്ടോ/ തപാൽ വഴിയോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 23

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

Related Articles

Back to top button