യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കാം

കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. അലഹബാദ് യൂണിവേഴ്സിറ്റി ഇപ്പോള്‍ നിരവധി ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി ഇപ്പോൾ അപേക്ഷിക്കാം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കാം.

ജോലി ഒഴിവുകൾ ചുവടെ

 • അനിമൽ അറ്റൻഡൻ്റ്,
 • അസിസ്റ്റൻ്റ് ഡ്രാഫ്റ്റ്സ്മാൻ,
 • ഡാർക്ക് റൂം അസിസ്റ്റൻ്റ്,
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
 • ഡ്രാഫ്റ്റ്സ്മാൻ,ഡ്രാഫ്റ്റ്സ്മാൻ കം ഇൻസ്ട്രക്ടർ,
 • ഡ്രൈവർ,
 • ഫീൽഡ് അസിസ്റ്റൻ്റ്,
 • ഗ്രൗണ്ട്സ്മാൻ/വാട്ടർമാൻ,
 • ഹെർബേറിയം അറ്റൻഡൻ്റ്,
 • ഹിന്ദി ടൈപ്പിസ്റ്റ്,
 • ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്,
 • ലബോറട്ടറി അസിസ്റ്റൻ്റ്,
 • ലൈബ്രറി അസിസ്റ്റൻ്റ്,
 • ലബോറട്ടറി അറ്റൻഡൻ്റ്,
 • ലൈബ്രറി അറ്റൻഡൻ്റ്,
 • മാർക്ക്-മാൻ,മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്,
 • നഴ്സിങ് ഓഫീസർ,
 • സെമി-പ്രൊഫഷണൽ അസിസ്റ്റൻ്റ്,
 • സർവേ ഡ്രാഫ്റ്റ്സ്മാൻ,
 • വർക്ക് ഏജൻ്റ്,
 • എക്സ്-റേ ടെക്നീഷ്യൻ, 
 • വയർമാൻ,
 • മെക്കാനിക്ക് 

എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

യോഗ്യത വിവരങ്ങൾ

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 313 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 

കേന്ദ്ര സർക്കാറിന്റെ കീഴിൽ അലഹബാദ്‌ യൂണിവേഴ്സിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 ഫെബ്രുവരി 2024 മുതല്‍ 01 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

Apply now

നോട്ടിഫിക്കേഷൻ ലിങ്ക് 

Related Articles

Back to top button