മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ അത്രമാത്രം വലുതാണ് നമ്മുടെ ഇൻഫ്ലുവെൻസിങ് കപ്പാസിറ്റി അല്ലെങ്കില്‍ സ്വാധീനം എന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഇപ്പോള്‍ വളരെയധികം സമയം ചിലവഴിക്കുന്നത് ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളിലാണ്. ഹ്രസ്വ വീഡിയോകളും ചിത്രങ്ങളും പങ്കു വയ്ക്കപ്പെടുന്ന ഇത്തരം ആപ്പുകളില്‍ തങ്ങളുടെ സ്വാധീനവും ഫോളോവേഴ്സിന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ഫാഷൻ മോഡലുകള്‍ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. 

https://www.instagram.com/reel/C2tvllUpZHw/?utm_source=ig_embed&ig_rid=d30ca788-0684-40fe-918b-fd508b60e9f3

Related Articles

Back to top button