ഷുഗര്‍ പമ്പ കടക്കാൻ മുരിങ്ങയിലയും ചെറുനാരങ്ങയും മാത്രം മതി

പ്രമേഹം ഇപ്പോള്‍ വർദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ഷുഗർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുറിച്ച്‌ നോക്കൂ മാറ്റങ്ങള്‍ അറിയാം.

വിറ്റാമിൻ സി കൊണ്ട് സമ്ബന്നമായ മുരിങ്ങയിലയിട്ട വെള്ളം കുടിക്കുന്നത് ഷുഗർ കുറക്കാനുള്ള ഒരു മികച്ച മാർഗമാണ്. അതുപോലെ തന്നെ മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.

പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിനു മുൻപ് രാവിലെ മുരിങ്ങയിലയും ഒരു ചെറുനാരങ്ങയുടെ പകുതിയും ഇട്ട് തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം കുടിക്കുക. ഒരാഴ്ച കൊണ്ട് തന്നെ ഷുഗർ നിയന്ത്രണ വിധേയമാകും.

കുറിപ്പ്: ഇത് ഒരു രോഗ നിർണ്ണയമോ ചികിത്സയോ അല്ല. ആയതിനാല്‍ നിങ്ങളുടെ രോഗങ്ങള്‍ കൃത്യമായി ഒരു ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തിയ ശേഷമേ ആഹാര കാര്യങ്ങളില്‍ മാറ്റം വരുത്താൻ പാടുള്ളൂ

Related Articles

Back to top button