ക്ലാസ്‌മേറ്റ്‌സില്‍ മുരളി മരിക്കുന്ന സീനില്‍ നരേന് പകരം മറ്റൊരാള്‍; എന്റെ കുറ്റബോധത്താല്‍ ചെയ്തത്’

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകള്‍ നല്‍കിയ സംവിധായകനാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രമാണ് ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, മീശ മാധവന്‍, പട്ടാളം. രസികന്‍, ചാന്തുപൊട്ട്, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് എന്നിങ്ങനെ നിരവധി സിനിമകള്‍ ലാല്‍ ജോസ് സംവിധാനം ചെയ്തു

ലാല്‍ ജോസിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഒരു കാലത്ത് കാമ്പസുകള്‍ ഏറ്റെടുത്ത ചിത്രം പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, നരേന്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്ന ചിത്രം ഇന്നും മലയാളി യുവത്വം നെഞ്ചേറ്റിയ സിനിമ കൂടിയാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ മന്ദാകിനിയില്‍ ഒരു വേഷം ലാല്‍ ജോസും അഭിനയിക്കുന്നുണ്ട്.

Related Articles

Back to top button