നാഷണൽ ആയുഷ് മിഷനിൽ നഴ്‌സ്, അറ്റൻഡർ, തെറാപ്പിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ

നാഷണൽ ആയുഷ് മിഷന് കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

കോട്ടയം ജില്ലാ 

തസ്തിക: നഴ്‌സിങ് അസിസ്റ്റന്റ്

  • ശമ്പളം :11,550 .
  • യോഗ്യത: എ.എൻ.എം.. നഴ്സ‌ിങ് കൗൺസിൽ രജിസ്ട്രേഷൻ,
  •  പ്രായം: 40 വയസ്സ് കവിയരുത്. അഭിമുഖത്തിയതി: ഫെബ്രുവരി 23 (10.30 AM).

തസ്തിക: മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ: ഒഴിവ്:

ശമ്പളം 15000

യോഗ്യത :gnm നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ പ്രായം: 40 വയസ്സ് കവിയരുത്. അഭിമുഖത്തിയതി: ഫെബ്രുവരി (23) 10:30 AM

കോഴിക്കോട് ജില്ലാ

തസ്തിക: അറ്റൻഡർ: ഒഴിവ്: 3.

ശമ്പളം: 10,500 രൂപ.

യോഗ്യത: പത്താം ക്ലാസ് വിജയം. സർക്കാർ ഹോമിയോ/ ആയുർവേദ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായം: 40 വയസ്സ് കവിയരുത്.

വാക്ക് ഇൻ ഇൻ്റർവ്യൂ തീയതി ഫെബ്രുവരി 20 (10 AM).

വയനാട് ജില്ലാ തസ്തികയും ഒഴിവും

ജി.എൻ. എം. നഴ്സ‌സ് (1),

യോഗ ഇൻസ്ട്രക്ടർ (1), ഒപ്റ്റോമെട്രിസ്റ്റ് (1),

ആയുർ വേദ തെറാപ്പിസ്റ്റ് സ്ത്രീ, പുരുഷൻ (പ്രതീക്ഷിതം)

അപേക്ഷ നേരിട്ടോ തപാലായോ

അയക്കാം. അവസാന തീയതി: ഫെബ്രുവരി 22 (5 PM).

വെബ്സൈറ്റ് – www.nam.kerala.gov.in.

വെബ്സൈറ്റ് ലിങ്ക് 👌

Related Articles

Back to top button