ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; കുടിപ്പക കാരണമെന്ന് സൂചന

അങ്കമാലി കുറുമശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് കൊല നടന്നത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക കാരണമെന്നാണ് സൂചന. 2019ല്‍ ‘അത്താണി ബോയ്സ്’ ഗുണ്ടാനേതാവ് ബിനോയിയെ കൊന്ന കേസില്‍ പ്രതിയാണ് വിനു.

Related Articles

Back to top button