‘ഒരു രക്ഷയും ഇല്ലാത്ത കനത്ത ചൂടിലേക്ക് ‘; വെള്ളം കുടിച്ച് വയറു നിറച്ച് ആളുകള്‍

താപനില മുന്നറിയിപ്പ് ഉൾപ്പെടെ നൽകിയ കോട്ടയം ജില്ലയിൽ കടുത്ത ചൂടിൽ വലയുകയാണ് ടൗണിൽ എത്തുന്നവർ. ചൂട് കൂടിയതോടെ നാരങ്ങാവെള്ള- സംഭാരക്കടകളിൽ വലിയ തിരക്കാണ്. പൊള്ളുന്ന ചൂടിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുകയാണ് ആളുകൾ.

Related Articles

Back to top button