ബെംഗളൂരുവില്‍ ബൈക്ക് കുഴിയില്‍ വീണ് രണ്ട് മലയാളി വിദ്യാര്‍ഥികള്‍‌ മരിച്ചു

ബെംഗളൂരു കമ്മനഹള്ളിയില്‍ ബൈക്ക് കുഴിയില്‍ വീണ് രണ്ട് മലയാളി വിദ്യാര്‍ഥികള്‍‌ മരിച്ചു. കൊല്ലം സ്വദേശികളായ വിഷ്ണുകുമാര്‍, ആല്‍ബി ജി.ജേക്കബ് എന്നിവരാണ് മരിച്ചത്.

Related Articles

Back to top button