പതിനാല് ജില്ലയിലും Klm ആക്സിവ ഫിൻവെസ്റ്റിൽ ജോലി

Better Job, Better Life| Klm ആക്സിവ ഫിൻവെസ്റ്റിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ആയി ജോലി നേടാൻ അവസരം. ഇന്റർവ്യൂ വഴി വിവിധ തസ്തികളിലേക്ക് ജോലി നേടാം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ 

1ചീഫ് ബ്രാഞ്ച് മാനേജർ 

2.ബ്രാഞ്ച് മാനേജർ 

3. ബ്രാഞ്ച് എക്സിക്യൂട്ടീവ് 

ജോലി സ്ഥലം : all district, കേരളത്തിൽ എല്ലാ ജില്ലയിലും ജോലി

മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ളവർ 25/05/2024 നു രാവിലെ 10 am – 3pm ഉള്ളിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കുക. ജോലി നേടുക.

ചുവടെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ബയോഡേറ്റ അയക്കുക.

ഇമെയിൽ : [email protected]

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നമ്പറിൽ ബന്ധപെടുക.

നമ്പർ : 04844281126 / 7025252102

ഇന്റർവ്യൂ ലോക്കഷൻ : KLM GRA7ND ESTATE, BYPASS ROAD, EDAPALLY ERANKULAM, KERALA – 682024

Related Articles

Back to top button