40 ഡിഗ്രിക്ക് മുകളിലേക്ക് ; സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്നു

സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്നു. കൊല്ലത്തും പാലക്കാടും 40 ഡിഗ്രി സെല്‍സ്യസ് ചൂട്. 11 ജില്ലകളില്‍ യെലോ അലര്‍ട്ട്. കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യത.

Related Articles

Back to top button