നന്മണ്ട കാളിയത്ത് ബാലൻനായർ നിര്യാതനായി

നന്മണ്ട: നന്മണ്ട കാളിയത്ത് ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ. മക്കൾ: പ്രവീൺ, പ്രീജിത. മരുമകൻ: സത്യൻ (കിനാലൂർ)

സഹോദരൻ: പരേതനായ വേണുഗോപാലൻ നായർ

Related Articles

Back to top button